സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പുനർജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജീവിതം

തകർത്തിടാം അതിജീവിക്കാം
കൊറോണയെന്ന മാരിയെ
പ്രളയം വന്നു
നിപ്പ വന്നു
നാം ഒറ്റക്കെട്ടായി
അതിജീവിച്ച്
നീള‍ുന്നൊര‍ു ലോക്ഡൗണിൽ
പാള‍ുന്നൊര‍ു
മനുഷ്യൻമാർ
ശുചിത്വം പാലിക്കണം
നാം എപ്പോഴ‍ും...........

മെഹ്റിൻ
8C സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത