ജി.എം.യു.പി.സ്കൂൾ കക്കാട്/അക്ഷരവൃക്ഷം/സുന്ദരിപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരിപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരിപ്പൂവ്

സുന്ദരിപ്പൂവേ... മുല്ലപ്പൂവേ
പാൽ നിറമെ ങ്ങനെ കിട്ടീ നിനക്ക്
പാലിൽ കുളിച്ചോ പൂവേ നീ
പാൽ ചോറ് തിന്നോ പൂവേ നീ
ചൊല്ലൂ മൊഞ്ചത്തിപ്പൂവേ നീ
എങ്ങനെ കിട്ടി വെള്ള നിറം
 

ഫാത്തിമ. ലബീദ
3 A ജി.എം.യു.പി.സ്കൂൾ കക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത