ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ഒരു മനസ്സായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മനസ്സായ്      

അന്ധകാരത്തിൽ അകപ്പെട്ടു പോയി
മാനവരെല്ലാം വെരുമൊരു മാത്രയിൽ
ഇരുനഖം കൂർപ്പിച്ചാടിത്തിമിർക്കുന്നു
കൊറോണയോ ഇന്നൊരു മഹാമാരിയായ്
ജാഗ്രത പുലർത്തുക നാം ജാഗ;
രൂഗരായ് ഇരിക്ക മാത്രം വേണ്ടു
ആരോഗ്യ പ്രവർത്തകരെ മാനിക്കുക
അധികാരിതൻ നിർദ്ദേശം പാലിക്കുക
ഒരു മീറ്റർ അകലം പാലിക്കുക
ഒരു മനസ്സായ് ജീവിച്ചീടുക
കയ്യും മുഖവും വൃത്തിയാക്കീടുക
മുഖം മൂടി ധരിച്ച് നടന്നീടുക
   നാം ചെറുക്കും
   നാം കീഴടക്കും
ഇന്ന് മഹാമാരിയെ ഒരു മനസ്സായ്!
 

ദേവി വർഷ
10 എ [[|29037]]
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത