തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചത്വം ശീലമാക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thekkummurilps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചത്വം ശീലമാക്കൂ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചത്വം ശീലമാക്കൂ


നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമാണ് ശുചിത്വം. ശുചിത്വമുണ്ടായാലേ ആരോഗ്യമുണ്ടാകൂ. അസുഖങ്ങളെ നമുക്ക് ശുചിത്വം കൊണ്ട് തടയാം ശുചിത്വത്തിൽ വ്യക്തിശുചിത്വ, പരിസരശുചിത്വം എന്നിങ്ങനെയുണ്ട്. പരിസരശുചിത്വമെന്നാൽ നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, ഭക്ഷണാവശിഷ്ടങ്ങൾ പുറത്തുവലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും പുഴയിലും വലിച്ചെറിയാതിരിക്കുക, പരിസരം മലിനമാകാതെ തടയുക എന്നിവയാണ്.
ഇന്ന് നമ്മൾ ഒരുപാടു ദുരിതങ്ങൾ അനുഭവിക്കുന്നു. കൊറോണ വൈറസ് കാരണം ലോകത്താകെ ഒരുപാടു മനുഷ്യജീവൻ പൊലിഞ്ഞിരിക്കുകയാണ്
വ്യക്തിശുചിത്വത്തിലൂടെയും സാമൂഹിക അകാലത്തിലൂടെയും നമുക്ക് ഈ മഹാമാരിയെ ചെറുത്ത് തോല്പിക്കാം

 

ആൻലിയ പ്രശാന്ത്
മൂന്നാം ക്ലാസ് തെക്കുമ്മുറി എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം