ഗവ. എച്ച് എസ് എസ് പുതിയകാവ്
| ഗവ. എച്ച് എസ് എസ് പുതിയകാവ് | |
|---|---|
| വിലാസം | |
പുതിയകാവ്, വടക്കേക്കര എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-02-2010 | Aluva |
[തിരുത്തുക]
ആമുഖം
ലഘുചരിത്രം
1901 ലാണ് പുതിയകാവ് ഗവ.ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരാണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.തുടക്കത്തില്‍ എല്‍ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടികുള്‍ക്കുവേണ്ടിയുള്ള ആണ്‍പള്ളിക്കൂടമായിരുന്നു തുടക്കത്തില്‍. സ്ക്കൂളിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി പെണ്‍പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്‍ ഈ സ്ക്കൂള്‍ പ്രൈമറിയില്‍ നിന്നും മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി.പിന്നീട് ആണ്‍പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്‍ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള്‍ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.
.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
വാര്‍ഷികാഘോഷ പരിപാടികള്‍
സ്ക്കുള്‍ 2009-2010 വാര്‍ഷികാഘോഷ പരിപാടികള്‍ 05/02/2010 രാവിലെ 9.30 ന്
ബഹുമാനപ്പെട്ട ഫീഷറീസ് രജിസ് ട്രേഷന്‍ മന്ത്രി ശ്രീ. എസ്.ശര്‍മ്മ ഉത്ഘാടനം ചെയ്യുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം
സ്കൂളിലെ വിദ്യാരംഗം മലയാളാധ്യാപകരുടെ നേ
യാത്രാസൗകര്യം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | വിവരം ലഭ്യമല്ല |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | വിവരം ലഭ്യമല്ല |
| 1929 - 41 | വിവരം ലഭ്യമല്ല |
| 1941 - 42 | വിവരം ലഭ്യമല്ല |
| 1942 - 51 | വിവരം ലഭ്യമല്ല |
| 1951 - 55 | വിവരം ലഭ്യമല്ല |
| 1955- 58 | വിവരം ലഭ്യമല്ല |
| 1958 - 61 | വിവരം ലഭ്യമല്ല |
| 1961 - 72 | വിവരം ലഭ്യമല്ല |
| 1980 - 82 | |
| 1982- 83 | |
| 1983 - 87 | |
| 1987 - 89 | |
| 1989 - 96 | |
| 1996-99 | വിശാലം |
| 1999-2002 | ടി.എന്‍.രാധ |
| 2002-2005 | വി.ആര്‍. ഗീതാബായ് |
| 2005-2006 | ടി.എന്‍. ശാന്തമ്മ |
| 2006 - | എ.കെ.തങ്കസ്വാമി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇപ്പോഴത്തെ സാരഥികള്‍
പ്രിന്‍സിപ്പാള്‍ രമ ശിവന്‍
ഹെഡ്മാസ്റ്റര്‍ എ.കെ.തങ്കസ്വാമി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ദേശീയ പാത 17 ല്‍ പറവൂര്‍-ഗൂരൂവായൂര്‍ റോഡില്‍ മുനമ്പം കവലയില്‍ നിന്നും 2 കി.മി. ദൂരെ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="10.16601" lon="76.203972" zoom="18" width="400">
6#B2758BC5
10.166105, 76.204122, GOVT HSS, PUTHIYAKAVU, VADAKKEKARA P O 683 522
GOVT HSS, PUTHIYAKAVU
10.166179, 76.204149
10.165913, 76.204026
</googlemap>
* പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയകാവ്, വടക്കേക്കര പി ഓ-683 512
അദ്ധ്യാപകരുടെ പട്ടിക
* അദ്ധ്യാപകരുടെ ഫോട്ടോഗാലറി
-
പ്രിന്‍സിപ്പാള്‍
രമ ശിവന്‍ -
ഹെഡ്മാസ്റ്റര്‍
എ.കെ.തങ്കസ്വാമി -
മുതിര്‍ന്ന അദ്ധ്യാപിക
പി.എം.സാഹിദ -
ആര്‍ ഷൈന്‍ -
സ്കൂള്‍ വിവരസാങ്കേതികവിദ്യ സംഘാടകന്‍
പി.കെ.രാജേന്ദ്രന്‍ -
എന്‍.സി.സി സംഘാടകന്‍
പി എസ് വിശ്വഭരന്‍ -
ബിജു പി ഇ -
അനില്‍ കെ അരവിന്ദ് -
സി എ സുരേഷ് -
സി എസ് ജയറാണി -
സി ഡി റോസി -
കെ അജിത -
റാണി സേവ്യാര്‍ -
സീമ ജോസഫ് -
ഇന്ദു ജി നായര്‍ -
സുമ ഒ എസ് -
എത്സി പി ടോം -
എം.ടി. കൊച്ചുത്രേസ്യ -
അഷിത -
ശ്രീല കെ എസ് -
പി എം.അനിത -
കെ വത്സല -
കെ ഉമയീസ് -
പി കെ വിജയമ്മ -
കെ എം സൈന -
കെ കെ ജയ -
എം എസ് ശാലിനി -
ടി എസ് സീത -
സബിത ഉണ്ണി
* പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക
* പുതിയകാവ് പരീക്ഷാഫലം
* പുതിയകാവ് രചനകള്‍
* പുതിയകാവ് ഫോട്ടോഗാലറി
-
ഓഫീസ് കെട്ടിടം -
എല് പി കെട്ടിടം -
ഹൈസ്കൂള്‍ കെട്ടിടം -
ഹൈസ്കൂള്‍ കെട്ടിടം -
ഹയര്‍ സെക്കന്‍ഡറി കെട്ടിടം -
യു പി സ്കുള് കെട്ടിടം -
പച്ചക്കറിത്തോട്ടം -
പുതിയകാവ് എല് പി സ്കൂള്‍ -
പുതിയകാവ് അമ്പലം -
പുതിയകാവ് കളിത്തട്ട്
* പുതിയകാവ് ഡൗണ്‍ലോഡുകള്‍
* പുതിയകാവ് ലിങ്കുകള്‍
മേല്‍വിലാസം
ഗവ.എച്ച്.എസ്.എസ്, പുതിയകാവ് ,വടക്കേകര പി ഒ, എന്‍. പറവൂര്‍- 683 522. വര്‍ഗ്ഗം: സ്കൂള്‍
| No | Name | Qualification | Subject |
|---|---|---|---|
| 1 | പി.എം.സാഹിദ | എം.എ, ബി.എഡ് | എച്ച്.എസ്.എ അറബി |
| 2 | കെ.രത്നവല്ലി | എം.എ, ബി.എഡ്. | എച്ച്.എസ്.എ സാമൂഹ്യശാസ്ത്രം |
| 3 | ഇന്ദു ജി നായര്‍ | ബി.എ, ബി.എഡ്., | എച്ച്.എസ്.എ സാമൂഹ്യശാസ്ത്രം |
| 4 | ബിജു പി ഇ | എം.എസ്.സി, ബി.എഡ് | എച്ച്.എസ്.എ ഗണിതശാസ്ത്രം |
| 5 | പി.കെ.രാജേന്ദ്രന്‍ | ബി.എസ്.സി, ബി.എഡ് | എച്ച്.എസ്.എ പ്രകൃതിശാസ്ത്രം |
| 6 | പി.എസ്.വിശ്വംഭരന്‍ | എം.എ, ബി.എഡ് | എച്ച്.എസ്.എ മലയാളം |
| 7 | വി.എം.റംല | എം.എ, ബി.എഡ്,സെറ്റ് | എച്ച്.എസ്.എ മലയാളം |
| 8 | സി.എ. സുരേഷ് | ബി.എസ്.സി, ബി.എഡ് | എച്ച്.എസ്.എ ഭൗതികശാസ്ത്രം |
| 9 | എം.എസ്.ശാലിനി. | ബി.എസ്.സി, ബി.എഡ്., | എച്ച്.എസ്.എ ഗണിതശാസ്ത്രം |
| 10 | കെ.കെ.ജയ | ബി.എസ്.സി, ബി.എഡ്., | എച്ച്.എസ്.എ ഭൗതികശാസ്ത്രം |
| 11 | കെ.എം.സൈന | ബി.എ, ബി.എഡ്., | എച്ച്.എസ്.എ ഹിന്ദി |
| 12 | കെ.വത്സല | എച്ച്.എസ്.എ ചിത്രകല | |
| 13 | സി.ഡി.റോസി | എച്ച്.എസ്.എ തൂന്നല്‍ | |
| 14 | ആര്‍.ഷൈന്‍ | ബി.എ, ടി.ടി.ഐ | പി.ഡി.ടി |
| 15 | എം.ടി.കൊച്ചുത്രേസ്യ | പി.ഡി.ടി | |
| 16 | സീമ ജോസഫ് | ബി.എ, ടി.ടി.ഐ | പി.ഡി.ടി |
| 17 | പി കെ വിജയമ്മ | പി.ഡി.ടി | |
| 18 | പി എം അനിത | പി.ഡി.ടി |