14:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalanda tti(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യഗാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകരുന്ന രോഗണുക്കൾ പകുതിയിൽ കൂടുതലും
കുടിക്കുന്ന ജലമതിൽ
പതിയിരിപ്പു.
തിളപ്പിച്ച വെള്ളം നിങ്ങൾ ഉപയോഗ യോഗ്യമാക്കൂ പകരുന്ന പലരോഗമകറ്റി
നിർത്താം
വോവിക്കാതെ
തിന്നാവുന്ന
കിഴങ്ങുകൾ പഴവർഗ്ഗം
കഴുകിയേ കഴിക്കാവൂ
മറന്നീടല്ലേ
ദന്തശുദ്ധി വരുത്തേണം
രണ്ടുനേരം ദിവസത്തിൽ
ദേഹശുദ്ധി അതുപോലെ
അനുഷ്ഠിക്കണം
മലമൂത്ര വിസർജ്ജനം
കഴിവതും കക്കൂസിലേ
നടത്താവൂ വൃതമായി
പരിശീലിക്കൂ
ശുചിയായി ശരീരത്തെ
സൂക്ഷിക്കണം
നഖംവെട്ടി അഴുക്കെല്ലാം
വെടിപ്പാക്കണം
നഖം കടി എന്ന ശീലം
പഠിക്കല്ലേ ആരോഗ്യ -
ത്തിനപകടം വരുമെന്നറിഞ്ഞീടേണം
മറ്റുള്ളവർ ഉപയോഗം
ചെയ്തീടുന്ന സാധനങ്ങൾ
പ്രത്യേകിച്ച് തോർത്തും
ചീപ്പും എടുക്കരുതേ
ആഹാര പദാർത്ഥമെല്ലാം
മൂടിവച്ച് സൂക്ഷിക്കുക
പ്രണിവർഗ്ഗം പരത്തീടും
രോഗവും കൊള്ളും
അപരന്റെ ഉശ്ച്വസങ്ങൾ
ശ്വസിക്കുവാൻ
തരപ്പെടാതെ
അകന്നല്പം മാറിനിന്നേ
സംസാരിക്കാവൂ
അഭിജിത്ത് P S
7A നളന്ദ ടി.ടി.ഐ പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത