ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/ കൈകൾ കഴുകാം
ദൃശ്യരൂപം
{{BoxTop1 | തലക്കെട്ട്= കൈകൾ കഴുകാം
| color= 3 കൈകൾ കഴുകി കൈകൾ കഴുകി തടയാം ഈ മാരിയെ അകന്നുനിന്നു മനസ്സുകൊണ്ടു അടുത്തുനിന്നു തടയാം ഈ മാരിയെ ആരോഗ്യ പ്രവർത്തകർതൻ വാക്കുകൾ കേട്ടീടിൽ തടയാം ഈ മാരിയെ നല്ലതിനായ് പ്രാർത്ഥിക്കാം രോഗമുക്തി നേടിടാം