ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ നക്ഷത്രപൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നക്ഷത്രപ്പൂക്കൾ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നക്ഷത്രപ്പൂക്കൾ
  • ആയിരമായിരം നക്ഷത്രപ്പൂക്കളെ
    ആരാണ് വിണ്ണിൽ വിതറിയത്....

ആർക്കാണവയുടെ എണ്ണമറിയുക
ആഴത്തിൽ ചിന്തിക്കൂ കൂട്ടുകാരെ ...

പച്ചവിരിച്ചുള്ള തോപ്പുകളെ പറ്റി
പുതിയ തലമുറ യ്ക്കറിയില്ലല്ലോ

നാമൊറ്റക്കെട്ടായ്
സംരക്ഷിച്ചീടണം

നമ്മുടെ സുന്ദരമാം
പ്രകൃതിയെ ...

മലയും വയലും സംരക്ഷിക്കൂ
നമ്മുടെ ഭാവിയെ

നിലനിർത്തു ....
കാടിനെ മിത്രമായ്

സ്നേഹിക്കൂ ...
കഴിയാം ഭൂമിയിൽ
സുരക്ഷിതരായ് ....



 


ഷാന
4c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത