ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വ ഭാരതം സമൃദ്ധഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഭാരതം സമൃദ്ധഭാരതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ഭാരതം സമൃദ്ധഭാരതം

ശുചിത്വ ഭാരതം സമൃദ്ധഭാരതം
കരുത്ത് കാട്ടണം തിരിച്ചു നേടണം
ലോകമൊക്കെയും വിറച്ചു നിന്നിടും
കടുത്ത മാരിയെ തുരത്തി നേടണം
രോഗമുക്ത ഭാരതം
പ്രിയകരങ്ങളേ കഴുകി നിന്നിടൂ
പരിസരങ്ങളെ ശുചിയായി നിന്നിടൂ
സഹദോരങ്ങളെ അകന്ന് നിന്നിടൂ
മനസുകൾകൊണ്ട് മാത്രം അടുത്ത്
ചേർന്ന് നിന്നിടൂ
തിരിച്ചു നേടണം സമൃദ്ധഭാരതം
ശാന്തരായ് ഭവനങ്ങളിൽ
ശാന്തിയോടെ ഭജിച്ചീടു......
 

വൈഭവ് ചന്ദ്രൻ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത