ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/അഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdtti (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഥിതി | color= 2 }} <center> <poem> അഥിതിയായ്എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഥിതി


അഥിതിയായ്എത്തിയ
മാരകവ്യാധിയെ
ഈ ലോകം ഭയം കൊണ്ടു
സ്വീകരിച്ചു........
ആരോരുമറിയാതെ ഓരോരോ വീട്ടിലും
കോവിഡ് രൂപത്തിൽ
വാസമാക്കി......
 
കടൽ താണ്ടി എത്തിയ ആ വ്യാധിയെ
കേരളക്കാർ കണ്ടു ധൈര്യ മോടെ.........
ഭയമല്ലജാഗ്രതയാണിവിടെ
ഈ വ്യാധിയെ മറികടക്കുവാനായ്.......

 

പ്രഭാത് ഭട്ട്
യൂ.പി സ്ക്കൂൾ അദ്ധ്യാപകൻ ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത