എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ കാടും പുഴയും

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാടും പുഴയും | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാടും പുഴയും

ഹരിതമാം കാടുകൾ
തിങ്ങിനിന്നിയിടുന്ന
ധരണി തൻ മോഹന
ലാസ്യഭംഗി ..
കരകവിഞ്ഞൊഴുകിടാൻ
വെമ്പി നിന്നിയിടുന്ന സരി-
ത്തിൻ തുരുത്തുകളെ-
ത്രയെത്ര ?
ഭുവിൻ വദനത്തെ
സുന്ദരമാക്കുന്ന വന -
ങ്ങളെ വെട്ടി നശി -
പ്പിക്കരുതേ ....
സരിത്തിന്റെ ചൈ -
തന്യ പുളകവും പുളി-
നവും നമ്മൾ മലീ-
മസമാക്കിടല്ലേ.....
 

തൗഫീഖ്
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത