ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ശുചിത്വം

14:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം വളെര വലുതാണ്. നമ്മൾ നിർബന്ധമായും പാലിക്കേണ്ട കുറച്ച് നല്ല വ്യക്തിശുചിത്വങ്ങളുണ്ട്.രാവിലെയും രാത്രിയും പല്ല് തേക്കുക, രണ്ട് നേരം കുളിക്കുക,നഖം വെട്ടുക തുടങ്ങിയവയാണ്. അടുത്തത് പരിസരശുചിത്വമാണ്. നമ്മുടെ വീടും പരിസരവും സ്കൂളും വഴിയുമൊക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചപ്പുചവറുകൾ വലിച്ചെറിയരുത്.വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ കൊറോണ എന്നല്ല ഏത് രോഗത്തേയും നമുക്ക് ചെറുത്തു നിർത്താം.

മുഹമ്മദ് ഇഹ് ലാസ്
3 B ഗവ എൽ പി എസ്സ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം