അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം അതാണ് നമ്മുടെ ലക്ഷ്യം
ശുചിത്വം അതാണ് നമ്മുടെ ചുവടുവെയ്പ്
പുറത്തു പോയാൽ അകോത്തേക്ക് കയറും മുമ്പ്
വേണം സാനിറ്റൈസർ
അതിജീവിക്കാം കൊറൊണയെ
തുമ്മുമ്പൊഴും ചുമക്കുമ്പോഴും കൂടെയുണ്ടാവണം
കൂട്ടുകാരൻ തൂവാല
അതിജീവിക്കാം കൊറോണയെ
സാമൂഹിക അകലം പാലിക്കാം
 മനസ്സാകുന്ന
കരങ്ങൾ ചേർത്തു പിടിക്കാാം
അതിജീവിക്കാം കൊറോണയെ
കൈകൊണ്ട് കണ്ണുും വായും
മൂക്കും തൊടല്ലേ
ചിലപ്പോൾ കൊറോണ
നമ്മെ വിഴുങ്ങിയേക്കാം
അതിജീവിക്കാം കൊറോണയെ
പരിസരമെല്ലാം ശുചിയാക്കാം
നാടിൻ നല്ലൊരു നന്മയ്ക്കായ്
അതിജീവിക്കാം കൊറോണയെ
ലക്ഷ്യത്തിൻ ചുവടുകൾ മുന്നോട്ട്

വിസ്മയ പി വി
9 B അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത