മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ആരോഗ്യ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം അതിജീവനം


ആരും അറിഞ്ഞില്ല, ആരാരും ഓർത്തില്ല
ഇതുപോലൊരു മാരി വരുന്നുണ്ടെന്ന്
ലോകത്തെ ആകെ വിഴുങ്ങുന്ന മാരിക്ക്
പേരായ് കോവിഡ്- 19
ലോകത്തെ ആകെ പിടിച്ചു കുലുക്കിയ
ആ മാരി ഇന്ത്യയിലെത്തിയപ്പോൾ
ആകെ വിറങ്ങലിച്ചുള്ളൊരു നേരത്ത്
ദൈവം കനിഞ്ഞൊരു നാടായ കേരളം
ആ മഹാ മരിയെ തളച്ചിടുന്നു
ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നു
നമ്മുടെ കൊച്ചു കേരള നാട്
ഇത്രയും സുന്ദരമായൊരു നാട്
ലോകത്ത് എവിടെ കാണുവാനാ
മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയാകുന്നു
നമ്മുടെ ആരോഗ്യ മേഖലയും.

ശ്രീഹന
6 B മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത