എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48535 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം (കവിത) <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം (കവിത)

രാവിലെ എന്നും കുളിക്കേണം
വസ്ത്രം എന്നും മാറ്റേണം
പൊടിപടലങ്ങൾ കളയേണം
രോഗം പാടെ തടയേണം
ശുചിത്വ ശീലം നേടാനായാൽ
പടരും രോഗം തടയാനാവും

മുഹമ്മദ് റിഷ് ബിൻ - M
2 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത