ജി എഫ് എൽ പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം/മധുരമുള്ള മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cups1935 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മധുരമുള്ള മാമ്പഴം | മധുരമുള്ള മാമ്പഴം]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധുരമുള്ള മാമ്പഴം

മധുരമള്ള മാമ്പഴം
    ‐--------------------------
മാമ്പഴമുണ്ട് മുറ്റത്തെ
മാവിൻ കൊമ്പിൽ തൂങ്ങുന്നു.
കാറ്റത്താടും കുലയാണെ...
കാണാനെന്തൊരു ചേലാണ്
മധുരമൂറും മാമ്പഴമാണേ...
പറിച്ചീടും ഞാൻ കൊതിയോടെ..
        
 

ഹൻസിക. എം
രണ്ടാം തരം ജി എഫ് എൽപി എസ് കവ്വായി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത