സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കൊറോണ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാട്


കൊറോണ നാട് വാണീടും കാലം
മനുഷ്യർക്കെങ്ങുമേ നല്ലകാലം
തിക്കും തിരക്കും ഇല്ല ബഹളവും ഇല്ല
വാഹന അപകടം തീരെ എല്ലാ
വട്ടം കൂടാനും കുടിച്ചേരാനും
നാട്ടിൻപുറങ്ങളിൽ ആരും ഇല്ല
നേരം ഇല്ലെന്ന പരാതിയില്ല
ആരും ഇല്ലെന്ന് തോന്നാറില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തകർന്നു വീഴും

 

അസ്ന തെസ്നി
3 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത