എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/കോവിഡ്

13:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

 കൊറോണ മഹാമാരി കൊറോണ
      ചൈനയിൽ നിന്നെത്തിയ കൊറോണ
             മഹാമാരിയാമൊരു കൊറോണ
             മരണം വിതയ്ക്കും കൊറോണ
ലോകം മാറ്റി മറിച്ചൊരു കൊറോന്ന
പള്ളിയും പള്ളിക്കൂടവും കടകമ്പോളങ്ങളും
                      അവധിയാക്കി.......
എല്ലാ ജനങ്ങൾക്കും പേടി വിതച്ചിത്
എല്ലാം തകർത്തൊരു കൊറോണ
 

ഉനൈസ് കെ
7 E എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത