എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കാണാച്ചിറകുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാണാച്ചിറകുകൾ | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാച്ചിറകുകൾ

മയക്കത്തിന്റെ കാണാച്ചിറകുകുകളിൽ
കിനാക്കളിൽ തിയൊടുങ്ങാത്ത
മോഹാതരംഗങ്ങളിൽ
വരും നീയെന്നുകാത്തിരുന്നു ഞാൻ പതറിപ്പറക്കുന്നതെന്തി
അങ്ങേ ദിക്കിലൊരു വാർമഴവില്ലായ്
എത്തി നോക്കുന്നു പലപ്പോഴുംനീ !
മൗന ദുഃഖത്തിൻ രജതരേഖകൾ
 വീണുഭുമിതൻ തലപ്പിൽ
ഒരു വെണ്ണിലാവായ് നീ പരക്കും മുടിയഴിച്ചിട്ട രാത്രികളെത്ര
ളയാടിയും പോയ്‌ !
ഒരുനിശാഗന്ധിപ്പൂവും വിടർന്നില്ല
ഒരു നീർപ്പൂവും കൺമിഴിച്ചില്ല
ഒടുവിൽ സാത്വ നമേ
 കാണാച്ചിറകിലായ് നീയകലവേ
  അറിയുന്നുഞാനീ പാനപാത്രം
ഒഴിഞ്ഞിരിക്കുന
 കൊടുംകാറ്റുകളെത്രയിളകിയാടി
മറഞ്ഞുപോയ്