Schoolwiki സംരംഭത്തിൽ നിന്ന്
{{BoxTop1
| തലക്കെട്ട്=
മഴവില്ല്
സ്വപ്നവർണ്ണങ്ങൾ ചാലിച്ചതൊക്കയും
ഒന്നൊന്നായി നിരത്തിവച്ചുപ്പോൾ
വിണ്ണിൽ വിരിഞ്ഞൊരത്ഭുതമെ.....
നിന്നെ കാണാൻ എന്തു ഭംഗി
ഞാനുമെൻ കൂട്ടുകാരും നിന്നെ നോക്കി നിൽക്കവേ.....
ദൂരെ നിന്നവന്നേതോ നനുനനുത്ത കാറ്റ്
കാറ്റിലാകെ മണ്ണിൻെ്റ പുതുമയുള്ള ഗന്ധം
കാർമേഘം കലിതുള്ളി പെയ്യാൻ ഒരുങ്ങുമ്പോൾ
മഴവന്ന ദിക്കിനെതിരായി ഞാനോടി
മഴയെന്നെ തോൽപ്പിച്ചു കടന്നു പോയി......
|