ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകൊറോണ

തടഞ്ഞിടാം തളച്ചിടാം..
കൊറോണ എന്ന മഹാമാരിയെ...
കൈ കഴുകിടാം അകലം പാലിച്ചീടാം..
തടഞ്ഞിടാം ഈ മഹാമാരിയെ..
നിപ്പയും പ്രളയവും അതിജീവിച്ച
മലയാളികൾ
തടഞ്ഞിടാം തളച്ചിടാം
കൊറോണ എന്ന മാരിയെ
ഈ കൊറോണ എന്ന മഹാമാരിയെ..

 

മിത്ര. കെ
4 B ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത