ഊതിപെരുക്കാം തട്ടിക്കളിക്കാം കാറ്റിൻ കൈകളിലേൽപിക്കാം കൊണ്ടു നടക്കാം കെട്ടിത്തൂക്കാം പലനാൾ പലരേം കാട്ടീടാം ഒളിഞ്ഞു കളിക്കാം എറിഞ്ഞു കളിക്കാം തോന്നും കളികൾ കളിച്ചീടാം ബാലന്മാരിലെ ലീലകളുണരാൻ വേണം പെരുകിയ ബലൂണുകൾ.