ജി.എൽ.പി.എസ്.മാരാർകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ പ്രതിരോധം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് വൃത്തിയാണ്... വീടും പരിസരവും മാത്രം വൃത്തിയായി സൂക്ഷിച്ചാൽ പോര ശരീരവും വൃത്തിയായി സൂക്ഷിക്കണം. എങ്കിലേ രോഗങ്ങളെ തടയാൻ കഴിയൂ.... ഇതിന് മുൻകരുതലാണ് വേണ്ടത്....ഇവയിൽ രോഗങ്ങളാണ് വേഗത്തിൽ പടർന്നു പിടിക്കുന്നത്. ഉദാ: കൊറോണ,നി പ, എലിപ്പനി ....തുടങ്ങിയവ. വൈറസ് രോഗങ്ങൾ വായു, വെള്ളം, സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്... ഇന്ന് ലോകത്താകമാനം പടർന്നു പിടിച്ച മഹാമാരിയാണ് "കൊറോണ" എന്ന" കോ വിഡ്-19". മരണം വരെ സംഭവിക്കാം..., അതിനാൽ നാം മുൻ കരുതൽ എടുക്കേണ്ടതുണ്ട്. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുക.... രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.... {{BoxBottom1 |
പേര്= ഷംന. പി. എസ്, | ക്ലാസ്സ്= 2 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എസ്.മാരാർകുളം | സ്കൂൾ കോഡ്= 21705 | ഉപജില്ല=പറളി | ജില്ല= പാലക്കാട് | തരം= ലേഖനം | color=2
|