13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kakkoth lp school(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം ഭയപ്പെടും കാലം
ജനങ്ങളെ പേടിപ്പെടുത്തും കാലം
യാത്റ പോകാനോ കഴിയില്ല തടസ്സമാം
കാരണം പോലീസ് നില്പതുണ്ട്
ലാത്തിയുമായി നില്പതാം പോലീസുകാരനെ
കണ്ടാല് ഭയപ്പെടും ഞങ്ങള്
ഈ കോവിഡ് കാലം ഭയപ്പെടേണ്ടില്ല നാം
ജാഗ്റത മതിയാവും എതിറ്ത്തു നില്ക്കാന്
ധീരതയോടെ എതിറ്ത്തു നില്ക്കാന്