സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

ഇത്രയും ദീർകാമായ ഒരു അവധികാലം ഞങ്ങൾക്കു കിട്ടി എന്നുവരില്ല.. എന്റെ മാതാപിതാക്കൾക്ക് ഞങ്ങളോട് കളിക്കുവാനു,കഥ പറഞ്ഞു തരുവാനും, പൂന്തോട്ടം ഉണ്ടാക്കുവാനും വേണ്ടുവോളം സമയം ഉണ്ട്.ഞാൻ എന്റെ മാതാപിതാക്കളോട് ചോദിച്ചു. അത് എന്താ നിങ്ങൾക്കു ഞങ്ങളോട് സമയം ചിലവാക്കാൻ ഇപ്പോൾ കഴിയുന്നത്. അപ്പോൾ അവർ പറഞ്ഞു നമ്മൾ ഇപ്പോൾ കോറോണോ കാലത്തു ആണ് മോളെ.വസന്തകാലം, ശൈത്യകാലം, ഉഷ്ണകാലം എന്നൊക്ക കേട്ടിട്ടുണ്ട്... കൊറോണ കാലം എന്നു അവരിൽ നിന്നും ടെലിവിഷനിൽ നിന്നും ഞാൻ കേട്ടു. അതിന്റെ ഭീകരത മരണം എന്നാണ് എന്നും അവർ എന്നെ പറഞ്ഞു മനസിലാക്കി..പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങൾ ആയ ഭൂമി ജലം, വായു എന്നിവ നമുക്കും തലമുറയ്ക്കും വേണ്ടിയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ കൊച്ചു പ്രവൃത്തിയിലൂടെ പരിഹാരം സാധ്യമാകും.പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചു എറിയാതെയും ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചും ഭൂമി മാതാവിനെ നമുക്കു സംരക്ഷിക്കാം.. അവസാനമായി അവധികാലം സന്തോഷം തരുന്നതാണ് . എങ്കിൽ കൂടി ഇങ്ങനെ ദീർഘമായ ഒരു അവധികാലം കിട്ടരുതേ എന്ന് പ്രാർത്ഥിക്കുന്നു.

റിതിക കിരൺ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം