സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരാണ് കൊറോണ ?

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാണ് കൊറോണ ?

ഞാൻ കൊറോണ.എൻ്റെ ജനനം ചൈനയിലെ വുഹാനിലാണ്. ഞാനൊരു വൈറസാണ് . എൻ്റെ പേര് കൊറോണ എന്ന് മാത്രമല്ല കോവിഡ് 19 എന്നും ചിലർ എന്നെ വിളിക്കാറുണ്ട്. എന്നെ ആർക്കും കാണാൻ പറ്റില്ല.ഞാൻ മനുഷ്യ ശരീരത്തിലാണ് വസിക്കുന്നത്. ഞാൻ വസിക്കുന്ന മനുഷ്യൻ എവിടെ തൊട്ടാലും അവിടെ ഞാൻ പറ്റി പിടിച്ച് ഇരിക്കും. എന്നെ തുരത്താൻ ചില മാർഗങ്ങളുണ്ട്. എപ്പോഴും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കണം .ഇപ്പോൾ എല്ലാവരും എന്നെ പേടിക്കുന്നു .

പ്രിൻറാ.എൻ.ജോസ്
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം