ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskilimanoor (സംവാദം | സംഭാവനകൾ)

{|GHSS KILIMANOOR}}

പേര്= ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍
സ്ഥലപ്പേര്= കിളിമാനൂര്‍
വിദ്യാഭ്യാസ ജില്ല= ആററിങ്ങല്‍
റവന്യൂ ജില്ല= തിരുവനന്തപുരം‌
സ്കൂള്‍ കോഡ്= 42025
സ്ഥാപിതദിവസം= 01
സ്ഥാപിതമാസം= 06
സ്ഥാപിതവര്‍ഷം= 195
സ്കൂള്‍ വിലാസം= ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍,കിളിമാനൂര്‍
പിന്‍ കോഡ്=695601
സ്കൂള്‍ ഫോണ്‍= 0470 2673055
സ്കൂള്‍ ഇമെയില്‍= ghsskilimanoor.kmr@gmail.com
സ്കൂള്‍ വെബ് സൈറ്റ്= sitcghsskilimanoor
ഉപ ജില്ല= കിളിമാനൂര്‍ ‌
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം യു പി സ്കൂള് ,‍ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍

പഠന വിഭാഗങ്ങള്‍1= യൂ.പി
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം= മലയാളം,,ഇംഗ്ളീഷ്
ആൺകുട്ടികളുടെ എണ്ണം= 1521
പെൺകുട്ടികളുടെ എണ്ണം= 1451
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2972
അദ്ധ്യാപകരുടെ എണ്ണം= 69
പ്രിന്‍സിപ്പല്‍= രാധ.എസ്‌‌‌
പ്രധാന അദ്ധ്യാപകന്‍= ഉഷ
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകണ്ടന്‍ നായര്‍

<|സ്കൂള്‍ ചിത്രം:Ghss0748.JPG|/>

കിളിമാനൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് കിളിമാനൂര്‍ ഗവ.|ഹയര്‍ സെക്കണ്ടറി സ്കൂള്‍1952.ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വത്സല കുമാരി.കെ.സി,തങ്കമണി.എസ്,വിമല്‍ കുമാര്‍.പി,ജയന്തി.ടി.കെ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍:
1905 - 13

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:കടുപ്പിച്ച എഴുത്ത്]]