വൃത്തിയുള്ള പരിസരം നാം വളർന്ന വീട് വൃത്തിയോടെ നടന്നിടാൻ നാമെല്ലാം ശീലിക്കണം രോഗത്തെ ചെറുക്കാൻ കൊതുകിനേയും ഇല്ലാതാക്കാൻ വീടും പരിസരവും വൃത്തിയാക്കൂ നമ്മൾ