ഉള്ളടക്കത്തിലേക്ക് പോവുക

എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/പ്രതിരോധം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreela s (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം കവിത

അകന്നിരിക്കാം തൽക്കാലം പിന്നടുത്തിരിക്കാൻ വേണ്ടീട്ട്.
പകർന്നീടുന്നൊരു രോഗമാണ് പക്ഷേ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി.
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചിടാം.
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം.



 

അനാമിക
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത