ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ രോദനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ രോദനം


ഹേ, പ്രകൃതി.........
പച്ച പട്ടാർന്ന പഞ്ചവർണ്ണക്കിളി നീ
ഭൂമിദേവി തൻ വരദാനമേ..
നിൻ ദുരിതങ്ങൾ എന്ന് തീരും ?
ദൈവത്തിൻ അൽഭുത സൃഷ്ടിയാം
മനുഷ്യനോ അറിയുന്നില്ല
നിൻ പ്രകാശം മനുഷ്യൻ്റെ ചെയ്തിയാൽ
നശിക്കുന്നത് നീയോ...
മാനവരാശിയോ...
നീ അറിയുക മനുഷ്യൻ നിൻ സമ്പൽ
സമൃദ്ധിയെ തളച്ചു കെട്ടും.
ഈ കൊറോണയിൽ
മാനവൻ
പഠിക്കും പ്രകൃതിതൻ
ഭാവനയെ.
 

എലീഷ
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത