ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=3 }} പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
                    പ്രിയ കൂട്ടുകാരെ നമ്മളെല്ലാവരും അതിജീവനത്തിന്റെ സമയത്താണ് ജീവിക്കുന്നത്.  ചൈനയിലെ  വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട  കൊറോണ വൈറസ്  എന്ന  മഹാമാരിയെ തുരത്തി ഓടിക്കാൻ  ഉള്ള തീവ്രപരിശ്രമത്തിലാണ് നമ്മൾ  ഓരോരുത്തരും. ഈ  അവസരത്തിൽ കുട്ടികളായ നമ്മൾ  ഓരോരുത്തരും അതീവ  ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനായ് കൈകൾ  സോപ് ഉപയോഗിച്ച്  കഴുകുകയും, തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച് മറയ്ക്കുവാനും ശ്രദ്ധിക്കുക. കൂടാതെ ഈ ലോക്ക് ഡൌൺ കാലം പ്രകൃതിക്കും അതിജീവനത്തിന്റെ കാലമാണ്. വാഹനങ്ങളിൽ നിന്നുള്ള കാർബൺഡൈഓക്‌സൈഡ് കുറഞ്ഞതിനാൽ വായുമലിനീകരണം കുറഞ്ഞു. വീട്ടിൽ ഇരിക്കാം നമുക്കുവേണ്ടി..... നമ്മുടെ നാടിനുവേണ്ടി...


അശ്വിനനന്ദ
3 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
ആദിഷ് കെ എസ് പദ്ധതി, 2020
കഥ