ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/ചിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിട്ട

കുട്ടികൾ നമ്മൾ ചിട്ടയായി വളർന്നീടാം
നിത്യവും കൃത്യമായ് കാര്യങ്ങൾ ചെയ്തീടാം
പുല‍‍ർകാലം ഉണർനീടാം കിളിനാദം കേട്ടീടാം
പ്രകൃതി തൻ നാഥനാം സൂര്യനെ വണങ്ങീടാം
വൃത്തിയുള്ള വസ്ത്രമിട്ടു കളിച്ചിടാം കൂട്ടരേ
അച്ഛനൊത്ത് തൊടികളിൽ വിത്ത് പാകി നനച്ചീടാം
ശുദ്ധമായ ഭക്ഷണം കഴിച്ചു നമ്മൾ നേടണം
ആരോഗ്യമുള്ള ദേഹവും കൂ‍‍ർമയുള്ള ബുദ്ധിയും
 

ശബരി എസ് ആർ
5B ഗവ വി എച്ച് എസ് എസ് കൂടൽ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത