എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം

13:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44424 (സംവാദം | സംഭാവനകൾ) (' | തലക്കെട്ട്=ഇന്നത്തെ ലോകം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്=ഇന്നത്തെ ലോകം | color=5 കേൾക്കുക കേൾക്കുക നാട്ടുകാരെ. കോവിഡ് 19 എത്തിയല്ലോ ഏവർക്കും ശ്രദ്ധയില്ലാതിരുന്നാൽ. ജീവിതം ആറടി മണ്ണിലാകും. പണ്ടൊക്കെ നമ്മുടെ നാടുകളിൽ ഇത്തരം രോഗങ്ങൾ കേൾപ്പാനില്ല എന്നാലോ ഇന്ന് നാടുകളിൽ പലവിധ രോഗങ്ങൾ

പെരുകുന്നല്ലോ    

ലോകം മുഴുവൻ വെെറസുകൾ അതിവേഗമാണല്ലോ പടരുന്നത് അന്തരീക്ഷത്തിൽ നിന്നല്ല വായുവിൽ നിന്നല്ല ജനസമ്പർക്കത്തിലൂടെയാണല്ലോ പടരുന്നത് കോവിഡു കാലത്ത് നമ്മളെല്ലാം ഭീതിയിലാണല്ലോ നാട്ടുകാരേ അതിനാൽ നമ്മൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ മരണം ഉറപ്പു തന്നെ | പേര്=അഭിഷേക്. ആർ. വി | ക്ലാസ്സ്=4 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള | സ്കൂൾ കോഡ്=44424 | ഉപജില്ല=നെയ്യാറ്റിൻകര | ജില്ല=തിരുവനന്തപുരം | തരം=ലേഖനം | color=1