എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം
ഇന്നത്തെ ലോകം.
കേൾക്കുക കേൾക്കുക നാട്ടുകാരെ. കോവിഡ് 19 എത്തിയല്ലോ ഏവർക്കും ശ്രദ്ധയില്ലാതിരുന്നാൽ. ജീവിതം ആറടി മണ്ണിലാകും. പണ്ടൊക്കെ നമ്മുടെ നാടുകളിൽ ഇത്തരം രോഗങ്ങൾ കേൾപ്പാനില്ല എന്നാലോ ഇന്ന് നാടുകളിൽ പലവിധ രോഗങ്ങൾപെരുകുന്നല്ലോ ലോകം മുഴുവൻ വെെറസുകൾ അതിവേഗമാണല്ലോ പടരുന്നത് അന്തരീക്ഷത്തിൽ നിന്നല്ല വായുവിൽ നിന്നല്ല ജനസമ്പർക്കത്തിലൂടെയാണല്ലോ പടരുന്നത് കോവിഡു കാലത്ത് നമ്മളെല്ലാം ഭീതിയിലാണല്ലോ നാട്ടുകാരേ അതിനാൽ നമ്മൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ മരണം ഉറപ്പു തന്നെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം