ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/ജീവിതപാഠം
ജീവിതപാഠം
ഉറങ്ങരുതേ നീ നാമുറങ്ങീടുകിൽ ലോകം മുഴുവൻ ഉറക്കമാവും. കണ്ടുവോ കുറേ ഡോക്ടർമാരും.... കണ്ണുകൾ ചിമ്മാതെ നിൽക്കുന്ന നഴ്സുമാരും..... കൂട്ടില്ല കുട്ടുകാരില്ല ഇന്നവർക്ക് കുട്ടിൽ കുുഞ്ഞിക്കിളികൾ മാത്രമായി. മരണം വിതയ്ക്കുന്നു കൊറോണ വൈറസ് മഹാമാരിയായി പെയ്തിറങ്ങുന്നു പേമാരി കൊടുങ്കാറ്റായി പരക്കുമ്പോൾ.... നമ്മെ രക്ഷിക്കുവാൻ നാം തന്നെ കരുതലായ് നിന്നീടണം. എല്ലാം സഹിച്ചു നമുക്കുവേണ്ടി കാക്കിയിട്ട പോലീസും നമുക്കൊപ്പം..........
|