ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/തേൻമാവ്

13:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേൻമാവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻമാവ്
      നേരം വെളുത്തു. അമ്മുക്കുട്ടി  പതിവുപോലെ പണിതുടങ്ങി.  ചെടികൾക്കും മരങ്ങൾക്കും വെള്ളം ഒഴിക്കുന്നതു അവൾക് വളരെ ഇഷ്ടമാണ്. മരങ്ങൾഅവളുടെ ജീവനാണ്.  അടുക്കളയിൽനിന്നും അമ്മയുടെ വിളികേട്ടു. മോളെ ഈ ആഹാരം എടുത്തു കഴിക്ക്. വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ അമ്മവിളിച്ചുപറഞ്ഞു.  പരിസരം വൃത്തിയാക്കുന്നതു അമ്മുവിന്   വലിയഇഷ്ടമാണ്. അവൾആഹാരം    കഴിക്കുന്നതിനിടയിൽതോട്ടത്തിൽനിന്നും ഒരു  ശബ്ദം.അവിടെ ചെന്ന് ആ ദൃശ്യം കണ്ടപ്പോൾഅവൾക്ക്  വലിയവിഷമമായി അവൾതന്റെ ജീവനേക്കാൾപരിപാലിചിരുന്നമാവ് ഒടിഞ്ഞു വീണു അവൾകരഞ്ഞു  

കരയുകയല്ലവേണ്ടത് ഒന്നിനുപകരം മറ്റൊന്ന് നടുകയാണ് വേണ്ടത് എന്ന് അമ്മപറഞ്ഞു അപ്പോഴാണ് അവൾഅത് ഓർത്തു നാട്ടുമാവിന്റെചുവട്ടിൽഒരുപാടു മാവിൻതൈകൾഒണ്ടല്ലോ അവൾഅത് എടുത്തു നന്നായി തോട്ടത്തിൽനന്നനട്ടു ആ തൈ നടുമ്പോൾഅവളുടെ മനസ്സ്നിറയെ പഴുത്തമാമ്പഴം തിന്നും കൊണ്ട് ഓടി കളിക്കുന്നഅണ്ണാറകണ്ണന്മാർആണ്

ജാനകി R S
3C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ