ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തേൻമാവ്

നേരം വെളുത്തു. അമ്മുക്കുട്ടി പതിവുപോലെ പണിതുടങ്ങി. ചെടികൾക്കും മരങ്ങൾക്കും വെള്ളം ഒഴിക്കുന്നതു അവൾക് വളരെ ഇഷ്ടമാണ്. മരങ്ങൾഅവളുടെ ജീവനാണ്. അടുക്കളയിൽനിന്നും അമ്മയുടെ വിളികേട്ടു. മോളെ ഈ ആഹാരം എടുത്തു കഴിക്ക്. വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ അമ്മവിളിച്ചുപറഞ്ഞു. പരിസരം വൃത്തിയാക്കുന്നതു അമ്മുവിന് വലിയഇഷ്ടമാണ്. അവൾആഹാരം കഴിക്കുന്നതിനിടയിൽതോട്ടത്തിൽനിന്നും ഒരു ശബ്ദം.അവിടെ ചെന്ന് ആ ദൃശ്യം കണ്ടപ്പോൾഅവൾക്ക് വലിയവിഷമമായി അവൾതന്റെ ജീവനേക്കാൾപരിപാലിചിരുന്നമാവ് ഒടിഞ്ഞു വീണു അവൾകരഞ്ഞു കരയുകയല്ലവേണ്ടത് ഒന്നിനുപകരം മറ്റൊന്ന് നടുകയാണ് വേണ്ടത് എന്ന് അമ്മപറഞ്ഞു അപ്പോഴാണ് അവൾഅത് ഓർത്തു നാട്ടുമാവിന്റെചുവട്ടിൽഒരുപാടു മാവിൻതൈകൾഒണ്ടല്ലോ അവൾഅത് എടുത്തു നന്നായി തോട്ടത്തിൽനന്നനട്ടു ആ തൈ നടുമ്പോൾഅവളുടെ മനസ്സ്നിറയെ പഴുത്തമാമ്പഴം തിന്നും കൊണ്ട് ഓടി കളിക്കുന്നഅണ്ണാറകണ്ണന്മാർആണ്

ജാനകി R S
3C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ