13:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം നാട്ടിൽനിന്നും
ജാഗ്രത പുലർത്താം നാടിനു വേണ്ടി
ലോക്ക് ഡൗണിൽ പങ്കുചേരാം
നാടുചുറ്റി നടന്നിടാതെ
വീട്ടിൽ തന്നെ ഇരുന്നിടേണം
പഠിച്ചു കളിച്ചു നടന്നിടാം
കളികൾ വീട്ടിൽതന്നെയാക്കാം
ലോകത്തെ രക്ഷിക്കാം ജാഗ്രതയോടെ
വ്യക്തി ശുചിത്വം പാലിക്കാം
ജാഗ്രതയോടെ തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
ധൈര്യത്തോടെ മുന്നേറാം
ജാഗ്രതയോടെ മുന്നേറാം
ജാഗ്രതയോടെ മുന്നേറുമ്പോൾ കൈ കഴുകാനും മറക്കരുതേ