കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഒരു തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തേങ്ങൽ

         
                           
തെന്നലിൻ ശക്തി കുറഞ്ഞതാണോ?
കുരുവികൾ തൻ കലപില കുറഞ്ഞതാണോ?
കാറ്റിൻ സുഗന്ധം കുറഞ്ഞതാണോ?
വെട്ടിനശിപ്പിച്ച മരങ്ങൾ പരിഭവം ചൊല്ലിയതാണോ?
വീടു പോയ മൃഗങ്ങൾ പരക്കം പാഞ്ഞതാണോ  ?
കരയുന്ന ഭൂമിയുടെ രോദനം കേട്ടതാണോ?
 തെന്നൽ വന്നെൻ കാതിൽ ചൊല്ലി
"മനുഷ്യാ നീ ഇനിയും ഞങ്ങളെ കൊല്ലരുതേ "!!!!


അൽഫിന. കെ. എം
4 C കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത