ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണായെ നേരിടാം.

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45328 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണായെ നേരിടാം | color=2 }} നിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണായെ നേരിടാം

നിങ്ങൾക്കറിയാമല്ലോ രണ്ടായിരത്തി ഇരുപതിലെ അവസ്ഥ. കൊറോണയെന്ന മഹാമാരി ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഇത് തുടങ്ങിയത് ചൈനയിൽ നിന്നാണ്. ഒരാളിൽ നിന്ന് ബാക്കിയുള്ളവർക്ക് ബാധിച്ച് ലോകം മുഴുവനും ഇത് പടർന്നു. ആയിരങ്ങൾ മരിച്ചു, ആയിരങ്ങൾ സുഖംപ്രാപിച്ചു, ആയിരങ്ങൾ ഇന്നും ഈ രോഗത്താൽ വലയുന്നു. നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗം പടരാതിരിക്കാൻ ശ്രമിക്കുവുന്നതാണ്. നമ്മൾ എവിടെ പോയാലും മാസ്ക് ധരിക്കണം. പോയിക്കഴിഞ്ഞ് മാസ്കിന്റെ പുറംഭാഗം തൊടാതെ ഊരികളയണം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. ചുമയോ പനിയോ ഉണ്ടെങ്കിൽ അപ്പോൾ തന്നെ ആശുപത്രിയിൽ പോകണം. ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക.


കൃഷ്ണപ്രീയ പി നായർ
4 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
ക്ടത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം