ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്നൊരു ഭൂതത്താൻ പാരിൽ ചുറ്റിനടക്കുന്നു. മർത്ത്യരെ കൊന്നു നടക്കുന്നു. കൊറോണയെന്നാ..ആ ഭൂതത്താൻ ആദ്യം ഒന്നു പോടിപ്പിച്ചു. ഞങ്ങളുണ്ടൊ പേടിക്കാൻ. പ്രളയം വന്നു രണ്ടുവട്ടം ഒാഖിയുംനിപയും കൂട്ടിനുവന്നു. വന്നവരെല്ലാം തോറ്റു മടങ്ങി കാരണം ഒന്നെ പറയാനൊള്ളു. ഏതു ദുരന്തം കൊറോണയെന്നൊരു ഭൂതത്താൻ പാരിൽ ചുറ്റിനടക്കുന്നു. മർത്ത്യരെ കൊന്നു നടക്കുന്നു. കൊറോണയെന്നാ..ആ ഭൂതത്താൻ ഞങ്ങളുടെ നാട്ടിലും വന്നെത്തി - ആദ്യം ഒന്നു പേടിപ്പിച്ചു. ഞങ്ങളുണ്ടൊ പേടിക്കാൻ. പ്രളയം വന്നു രണ്ടുവട്ടം ഒാഖിയുംനിപയും കൂട്ടിനുവന്നു. വന്നവരെല്ലാം തോറ്റു മടങ്ങി കാരണം ഒന്നെ പറയാനൊള്ളു. ഏതു ദുരന്തം വന്നാലൂം ഒന്നായ്ഞങ്ങൾ പൊരുതീടും. വിജയം ഞങ്ങളുടേതായീടും. ഇടക്കിടക്ക് കൈകൾ ശുദ്ധിവരുത്തീടാം സാമുഹ്യാകലം പാലിച്ചീടാം, മനസ്സുകൾകൊണ്ടൊന്നിച്ചീടാം ആദ്യം ഞങ്ങൾക്കാരോഗ്യം. പിന്നെയല്ലെ ആഘോഷം..