ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കൈകൾ നന്നായി കഴുകീടാം
നഖങ്ങൾ വൃത്തിയാക്കീടാം
കുളിച്ച് വൃത്തിയായി നടന്നീടാം
അലക്കിയ വസ്ത്രങ്ങൾ ധരിച്ചീടാം
വീടുചുറ്റുപാടുമെല്ലാം വൃത്തിയാക്കീടാം
പുഴ കിണർ കുളമെല്ലാം വൃത്തിയാക്കീടാം
ഈച്ച കൊതു കീടങ്ങളെ തുരത്തീടാം
മന്ത് മലമ്പനി എലിപ്പനി കൊറോണ
എന്നിവയെ തുരത്തീടാം
ദുർഗന്ധമായ അന്തരീക്ഷം
ദുർജനങ്ങളുടെ മനസ്സു പോലെ
ആക്കീടാതെ നമ്മുടെ നാടിനെ
സംരക്ഷിക്കേണ്ടേ
ഒത്തൊരുമയോടെ രക്ഷിച്ചീടാലോ
 

നിഷാന നസ്രിൻ
3 B ജി.എൽ.പി.എസ്.ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത