ഫലകം:BoxTop6

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13053 (സംവാദം | സംഭാവനകൾ) (' {{BoxTop6 | തലക്കെട്ട്= <!-- ശ്രദ്ധ --> | color= <!-- 5 --> }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)



ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:BoxTop6





ശ്രദ്ധ

പരക്കെ പറക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തക്കളെ
പുറത്തേയക്കങ്ങ് പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമതെല്ലാം കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമാക്കണ്ണുരണ്ടും
മടിയ്ക്കാതെയീമട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തു പോയാൽ !!

ആഷിൻ ഷിബു
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത






ശ്രദ്ധ

പരക്കെ പറക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തക്കളെ
പുറത്തേയക്കങ്ങ് പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമതെല്ലാം കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട മുഖം മൂക്കുമാക്കണ്ണുരണ്ടും
മടിയ്ക്കാതെയീമട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തു പോയാൽ !!

ആഷിൻ ഷിബു
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഫലകം:BoxTop6&oldid=817950" എന്ന താളിൽനിന്ന് ശേഖരിച്ചത്