കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ഒരു കാട്ടുചെടിയുടെ ദുഃഖം

12:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കാട്ടുചെടിയുടെ ദുഃഖം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കാട്ടുചെടിയുടെ ദുഃഖം

ഭൂമീദേവിതൻ പുത്രിയായി ഒരു പിടി മണ്ണിൽ ഞാൻ പിറന്നു വീണു
ഓരോ ദിനവും അസ്തമിക്കുന്തോറും എൻ മനസ്സിൽ വ്യാകുലത നിറഞ്ഞു
പിറന്നു വീണു പത്തു നാളായി എൻ
ദേഹത്തു ഒരു മഴത്തുള്ളിപോലും പതിഞ്ഞില്ല
മനുഷ്യൻതൻ ക്രൂരസ്വഭാവത്തിനാൽ
അമ്മയാം മേഘവും കോപത്താൽ ജ്വലിക്കുന്നു
പ്രകൃതിതൻ സൗന്ദര്യം നശിക്കപ്പെട്ടത് മനുഷ്യന്റെ നീചപ്രവൃത്തി
ഞാൻ പ്രകൃതിതൻ വരദാനം , ഒരു കാട്ടുചെടി എൻ സൗന്ദര്യം നശിക്കുകയാണ്
കാടും മലയും മരവും നശിക്കുന്നു
ജലസ്രോതസ്സുകളും വരളുന്നു
മനുഷ്യൻതൻ സ്വാർത്ഥമനസ്സിനാൽ
ഭൂമീദേവിതൻ കോപം ഉയരുന്നു
നിങ്ങൾ എന്തിനീ പാപം
ചെയ്യുന്നു
നശിച്ചു കൊണ്ടിരിക്കുകയാണ്
പ്രകൃതി
എൻ ഹൃദയം തേങ്ങുകയാണ്
മനുഷ്യരെ! നിങ്ങൾ അസുരന്മാ

ശ്രേയ KP കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത