കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ


പൂനിലാവൊളിയാണെൻ്റെ അമ്മ.
താരകം ചിന്നും പുഞ്ചിരിയും
സ്നേഹത്തോടെ മാമൂട്ടും
താരാട്ടിൻ ഈണവും
വാത്സല്യത്തിൽ കരുതലും
ഇല്ലെനി പകരം എൻ അമ്മയ്ക്ക്
കണ്ടിട്ടില്ല എ.ൻ അമ്മയെ പോലൊരു
ദൈവത്തെ ഈരേഴ് ലോകത്തിലും
എന്നമ്മ എൻറെ ദൈവം
ഞാനല്ലാതെ എൻ അമ്മയ്ക്ക്
വേറൊരു ലോകവും ഇല്ലല്ലോ ഞാനത് ഓർക്കുകയും ഇല്ല
അമ്മയ്ക്ക് അതിൽ ഒട്ടും ഇല്ല പരിഭവം
സ്നേഹം മാത്രം
സ്നേഹം മാത്രം



ശ്രീദീപ്
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത