ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thirumala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ
<poem>മനുഷ്യരെ ഒന്നാക്കാൻ വന്ന ലോക്ഡൗൺ

കുടുംബബന്ധങ്ങളെ ശക്തമാക്കാൻ വന്ന ലോക്ഡൗൺ മലയാളിക്കു മനുഷ്യത്വം തിരിച്ചു നൽകിയ ലോക്ഡൗൺ പ്രക്രിതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു നമ്മെ ലോക്ഡൗൺ ഹാ ഹാ രാവിലെ ഉണർന്നു ഉമ്മറത്തു നിന്നാൽ കാണാം പച്ചപ്പിൽ പുതച്ച് സുന്ദരിയാം ഭൂമി നാതാവിനെ കേൾക്കാം കഞ്ഞകുഞ്ഞു കിളിക്കൂട്ടങ്ങൾ തൻ സുന്ദര കളകളാരവം കാണാം പല പല നിറങ്ങളിൽ കുഞ്ഞു സുന്ദരിപ്പൂക്കളെ ഹാ ഹാ എത്ര സുന്ദരി എൻ പ്രകൃതിമാതാ ഹാ നിന്നെ ഞാൻ സ്നേഹിച്ചോട്ടേ മതിവരുവോളം മാതേ നിന്നെ ഞാൻ സംരക്ഷിച്ചീടും എൻ ജീവനെപ്പോലെന്നും ഇതിനെന്നെ പഠിപ്പിച്ച ലോക്ഡൗണേ നിനക്കു നന്ദി !!

ആകാശ് നാഥ് കെ കെ
8 A എ എം എച്ച് എച്ച് എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത