സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമ്പഴം


കാറ്റത്താടും മാമ്പഴമേ
താഴേക്ക് നീയൊന്നു വീഴുകില്ലേ
അയ്യോ എനിക്ക് പേടിയാണേ
കൊറോണ തിമിർത്താടും ലോകമല്ലേ
അയ്യയ്യോ കുഞ്ഞേ നീ പോകു വേഗം
മാമ്പഴക്കുട്ടാ നീ പേടിക്കേണ്ട
കയ്യും കാലും മുഖവും ഞാൻ
നന്നായി കഴുകി മിനുക്കിയല്ലോ
പെട്ടെന്നു കയ്യിലായി വന്നു വീഴു
നിന്നെ എനിക്ക് ഇഷ്ടമാണ്.

 

രചിത്ര ആർ
1 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത