ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ദുഷ്ട മർത്ത്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദുഷ്ടമർത്ത്യൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുഷ്ടമർത്ത്യൻ

എൻ നാടെങ്ങും മലിനം
 
ഏവർക്കും ദുരിതം
 
ബോധം കെടുത്തുന്നു ഗന്ധമി

ലോകരെ വിധിക്കുന്നു

മർത്യ കുലരിതു ചെയ്തു
 
മർത്യനു തിന്മയായി ഭവിച്ചു
 
ജീവശ്വാസം നിലയ്ക്കുവാനി
  
ഭൂമിയെ നഗ്നയാക്കിടുന്നു.
 
ഒന്നുമറിയാതെ പാവമീ

ജീവ ജന്തുക്കൾ മരിക്കുന്നു
 
അത് നോക്കിച്ചിരിക്കുമി

മർത്യരെന്നും നമോ.

അമേലിയ. മേരി. എസ്
4 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത