ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി നിൻ ചങ്ങല      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നിൻ ചങ്ങല     


എന്തു നല്ല ഭൂമി
ഞാൻ പിറന്ന ഭൂമി
എന്നെപ്പോറ്റും ഭൂമി
അമ്മയായ ഭൂമി
സ്നേഹിക്കാം ഭൂമിയെ
സംരക്ഷിക്കാം ഭൂമിയെ

കൃഷ്ണപ്രിയ
2 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത