സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഴത്തുള്ളി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളി<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴത്തുള്ളി

    ഒരിറ്റുതുള്ളിയിൽ നിന്നമൃതധാരയായ്
    നിറകുടം തുളുമ്പി ഞാൻ നിൽക്കവേ....
    നിറച്ചാർത്തിനഴകായ് വിരിഞ്ഞ പൂവി
    തൾ പോൽ ഞാൻ തിമിർത്താടാവേ....
                                                     മിഴികൾ തുളുമ്പുമാ പുലരിയുടെ ഗീതം
സംഗീതലഹരിയിൽ അമൃപൊഴിക്കുന്നു,
ഈ ജന്മത്തിലൊരു തുള്ളി കനവിൽ
ഒരു നിമിഷമായി മാറുവാൻ..........

Cristin P Alex
9 F സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത